ടൊവിനോ തോമസിന്‍റെ ഭാര്യപിതാവ് വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു

Published : Dec 15, 2023, 03:43 PM IST
ടൊവിനോ തോമസിന്‍റെ ഭാര്യപിതാവ് വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു

Synopsis

വ്യാഴാഴ്ച വൈകീട്ട് 6.10നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീട്രലില്‍ നടക്കും.

ഇരിങ്ങാലക്കുട: നടന്‍ ടൊവിനോ തോമസിന്‍റെ ഭാര്യപിതാവും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ ഹൈസ്കൂള്‍ മുന്‍ അദ്ധ്യാപകനുമായ വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.10നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീട്രലില്‍ നടക്കും.  ഭാര്യ: മേരി വിജയം. മക്കൾ: ലിഡിയ ടൊവിനോ, ജോസ്‌വിൻ. മരുമക്കൾ: ടൊവിനോ തോമസ്, റോസ്

"ഞാൻ തൃശൂർകാരനല്ലല്ലോ": രഞ്ജിത്തിന്‍റെ ‘തൂവാനത്തുമ്പികള്‍' പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍