പരിമിതികൾ എല്ലാം തന്നെ 'വെറും' പരിമിതകളാണെന്ന് കാണിച്ച സുധിയുടെ ജീവിതം; അജു വർഗ്ഗീസ്

Published : Nov 20, 2020, 03:41 PM ISTUpdated : Nov 20, 2020, 03:44 PM IST
പരിമിതികൾ എല്ലാം തന്നെ 'വെറും' പരിമിതകളാണെന്ന് കാണിച്ച സുധിയുടെ ജീവിതം; അജു വർഗ്ഗീസ്

Synopsis

ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സുധിയുടെ ജീവിതത്തിലൂടെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. 

ഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു 'സു സു സുധി വാത്മീകം'. ദേശീയ തലത്തിൽ പ്രത്യേക പരാമർശം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു സുധി. നടി ശിവദയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷം പൂർത്തിയായിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അജു വർഗ്ഗീസ്. 

'പരിമിതികൾ എല്ലാം തന്നെ "വെറും" പരിമിതകളാണെന്നു കാണിച്ച സുധിയുടെ ജീവിതത്തിനു ഇന്ന് 5 വയസ്' എന്ന് കുറിച്ചുകൊണ്ടാണ് അജു ഓർമ്മ പങ്കിട്ടത്. അജു വർഗ്ഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഉണ്ടായിരുന്നു. 

ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സുധിയുടെ ജീവിതത്തിലൂടെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. പ്രണയം, പരാജയം, ഭയം എല്ലാത്തിനെയും മറികടന്ന് ആത്മവിശ്വാസത്തിലൂടെ സുധി വിജയത്തിലെത്തുന്നുമുണ്ട്.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"സെറ്റിൽ വൈബ് കിട്ടാൻ മണ്ടിയെ പോലെ അഭിനയിച്ചു": അനശ്വര രാജൻ
'അച്ഛനെ എനിക്കൊരിക്കലും കാണാന്‍ തോന്നിയിട്ടില്ല..'; തുറന്നുപറഞ്ഞ് തബു