എപിജെ അബ്‍ദുള്‍ കലാമിന്റെ ജീവിതകഥ സിനിമയാകുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Web Desk   | Asianet News
Published : Feb 09, 2020, 05:21 PM IST
എപിജെ അബ്‍ദുള്‍ കലാമിന്റെ ജീവിതകഥ സിനിമയാകുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Synopsis

ഇന്ത്യയുടെ മുൻ രാഷ്‍ട്രപതി എപിജെ അബ്‍ദുള്‍ കലാമിന്റെ ജീവിതകഥ സിനിമയാകുന്നു.

ഇന്ത്യയുടെ മുൻ രാഷ്‍ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്‍ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാകുകയാണ്. എപിജെ അബ്‍ദുള്‍ കലാം: ദ മിസൈല്‍ മാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേകര്‍ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സംവിധായകൻ മധുര്‍ ഭണ്ഡാര്‍കറും ചടങ്ങില്‍ സംബന്ധിച്ചു. പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ അബ്‍ദുള്‍ കലാം ആയി അഭിനയിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്‍ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നത് എന്ന് പ്രകാശ് ജവേഡകര്‍ വ്യക്തമാക്കി. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അരബോട്ടിൽ ഫെനി മതി, അടിക്കാനൊരു ഫ്രണ്ട് മതി'; ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഹനാൻ ഷാ; 'ഡർബി'യിലെ ടൂർ സോങ് പുറത്ത്
'എനിക്ക് ചെറുപ്പം മുതലേ സിനിമയുമായി ബന്ധമുണ്ടെന്നാണ് ആളുകള്‍ കരുതുന്നത്, ഞാനൊരു സ്റ്റാർ കിഡ് അല്ല": മാളവിക മോഹനൻ