കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന്‍ മാനിപുരം അന്തരിച്ചു

Published : Dec 24, 2020, 08:54 PM IST
കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന്‍ മാനിപുരം അന്തരിച്ചു

Synopsis

അമൃതംഗമയ, പരിണയം, മയൂഖം, കനകാംബരങ്ങള്‍, ഏഴാമത്തെവരവ്, ഓ ഫാബി, കടവ്  എന്നീ ചിത്രങ്ങളുടെ കലാ  സംവിധായകനായിരുന്നു  

കോഴിക്കോട്: സിനിമാ കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് ഭാസന്‍ മാനിപുരം (കെ സി ഭാസ്‌കരന്‍-62) അന്തരിച്ചു. ശില്പിയും ചിത്രകാരനും സിനിമ സഹ സംവിധായകനുമാനുമായിരുന്നു. കൊടുവള്ളി മാനിപുരം  സ്വദേശിയാണ്. അമൃതംഗമയ, പരിണയം, മയൂഖം, കനകാംബരങ്ങള്‍, ഏഴാമത്തെവരവ്, ഓ ഫാബി, കടവ്  എന്നീ ചിത്രങ്ങളുടെ കലാ  സംവിധായകനായിരുന്നു ഭാസന്‍. വടക്കന്‍ വീരഗാഥ, പരിണയം തുടങ്ങിയ ഹരിഹരന്‍ ചിത്രങ്ങളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍:  പരേതയായ സുഭാഷിണി, ശോഭന. മക്കള്‍: ക്ലിന്‍സി, ക്ലിബിന്‍, മരുമകന്‍: സുനീഷ് കൂടരഞ്ഞി.
 

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍