പ്രായത്തെ വെല്ലുന്ന സൗന്ദര്യം, മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Jul 13, 2021, 08:36 PM IST
പ്രായത്തെ വെല്ലുന്ന സൗന്ദര്യം, മമ്മൂട്ടിയുടെ പുതിയ ഫോട്ടോ  ഏറ്റെടുത്ത് ആരാധകര്‍

Synopsis

മമ്മൂട്ടിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഓരോ ദിവസം കഴിയുന്തോറും പ്രായം കുറയുന്നതുപോലെയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടിക്ക് എന്ന് എല്ലാവരും പറയുന്നു. സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ അത്രത്തോളം ശ്രദ്ധിക്കാറുമുണ്ട് മമ്മൂട്ടി. ഇപോഴിതാ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മമ്മൂട്ടി തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അറിവിന്റെ സമുദ്രം. കുറച്ചെങ്കിലും ഞാൻ വായിച്ചിരിക്കണം എന്നാണ് പുസ്‍തകങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫോട്ടോയ്‍ക്ക് മമ്മൂട്ടി എഴുതിയിരിക്കുന്നത്. സെല്‍ഫ് പോര്‍ട്രേയ്‍റ്റ് എന്നും മമ്മൂട്ടി എഴുതിയിരിക്കുന്നു.

ദ പ്രീസ്റ്റ് എന്ന ചിത്രമാണ് മമ്മൂട്ടി നായികനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍
'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി