പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്ദ, ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Sep 06, 2021, 10:56 PM IST
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്ദ, ഏറ്റെടുത്ത് ആരാധകര്‍

Synopsis

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്രിന്ദ.

സഹനടിയായും നായികയായും ഒട്ടേറെ ചിത്രങ്ങളില്‍ മികവ് കാട്ടിയ നടിയാണ് സ്രിന്ദ. ഒരുപാട് സിനിമകളില്‍ ശ്രിദ്ധ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍തതൊക്കെ മികച്ച കഥാപാത്രങ്ങള്‍. സ്രിന്ദ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് സ്രിന്ദ.

മിക്കപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ സ്രിന്ദ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. ഓരോ സ്റ്റൈലിലുമുള്ള സ്രിന്ദയുടെ ഫോട്ടോഷൂട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. പുതിയ ഫോട്ടോകള്‍ക്കും ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. എന്തായാലും സ്രിന്ദയുടെ പുതിയ ഫോട്ടോയും ഹിറ്റായി മാറിയിരിക്കുകയാണ്.

മെയ്‍ക്ക് കൂടിപ്പോയോ ചേട്ടാ എന്ന ഡയലോഗ് ആയിരുന്നു സ്രിന്ദയെ ജനപ്രിയ ആക്കിയത്. 

നിവിൻ പോളിയുടെ നായികയായിട്ടുള്ള ചിത്രമായ '1983' ഒട്ടേറെ ആരാധകരെയായിരുന്നു സ്രിന്ദയ്‍ക്ക് നേടിക്കൊടുത്തത്.

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ