ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ, ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു!

Web Desk   | Asianet News
Published : May 17, 2021, 07:36 PM ISTUpdated : May 17, 2021, 07:44 PM IST
ഗ്ലാമറസ് ലുക്കില്‍ ശ്രിന്ദ, ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു!

Synopsis

ഗ്ലാമറസ് ലുക്കിലുള്ള ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു.

മലയാളത്തില്‍ സഹനടിമാരില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ശ്രദ്ധേയയായ നടിയാണ് ശ്രിന്ദ. ഹാസ്യമടക്കമുള്ള രംഗങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ച നടി. ശ്രിന്ദയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ശ്രിന്ദയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് ശ്രിന്ദ ഫോട്ടോയിലുള്ളത്. എപോള്‍ എടുത്ത ഫോട്ടോകളാണ് ഇതെന്ന് വ്യക്തമല്ല. ശ്രിന്ദയല്ല മറിച്ച ഫിലിമി യുണൈറ്റഡ് എന്ന ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ശ്രിന്ദ മുമ്പ് പങ്കുവെച്ച ഫോട്ടോഷൂട്ടുകളും ചര്‍ച്ചയായി മാറിയിരുന്നു.

നിവിൻ പോളി നായകനായ 1983ല്‍ മേയ്‍ക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ഡയലോഗോടെയാണ് ചിത്രത്തിലെ നായികയായ ശ്രിന്ദ ശ്രദ്ധേയയായത്.

ട്രാൻസ് ആണ് ശ്രിന്ദ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
 

PREV
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു