കാർത്തി, രജിഷ വിജയൻ ചിത്രത്തിന്റെ സെറ്റിൽ ആറ് പേർക്ക് കൊവിഡ്

Published : Apr 29, 2021, 01:05 PM IST
കാർത്തി, രജിഷ വിജയൻ ചിത്രത്തിന്റെ സെറ്റിൽ ആറ് പേർക്ക് കൊവിഡ്

Synopsis

സാങ്കേതിക പ്രവർത്തകർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രീകരണം നിർത്തിവച്ചു...

ചെന്നൈ: കാർത്തി, രജിഷ വിജയൻ പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം സർദാറിന്റെ സെറ്റിൽ ആറ് പേർക്ക് കൊവിഡ്. സാങ്കേതിക പ്രവർത്തകർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രീകരണം നിർത്തിവച്ചു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

IFFK മെയിൻ സ്ട്രീം സിനിമയിലേയ്ക്കുള്ള വാതിൽ; ആദിത്യ ബേബി അഭിമുഖം
സിനിമ പ്രേമികൾക്ക് ആരോഗ്യ സുരക്ഷയൊരുക്കി മെഡിക്കൽ എയ്ഡ് പോസ്റ്റ്‌