ഗാങ്‍സറ്ററായി ധനുഷ്, ഒപ്പം ഐശ്വര്യ ലക്ഷ്‍മിയും ജോജുവും, ജഗമേ തന്തിരം ട്രെയിലര്‍

Published : Jun 01, 2021, 11:37 AM IST
ഗാങ്‍സറ്ററായി ധനുഷ്, ഒപ്പം ഐശ്വര്യ ലക്ഷ്‍മിയും ജോജുവും, ജഗമേ തന്തിരം ട്രെയിലര്‍

Synopsis

ധനുഷ് നായകനാകുന്ന ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. ഇതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു.  താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി താരങ്ങളാണ് ഐശ്വര്യ ലക്ഷ്‍മിയും ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗാങ്‍സ്റ്റര്‍ കഥാപാത്രമായും നാട്ടിൻപുറത്തുകാരനായും ധനുഷിനെ ചിത്രത്തില്‍ കാണാം. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധായകൻ.  ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു.

വൈ നോട്ട് സ്റ്റുഡിയോയും റിലയൻസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്ന ‘ഹ്യൂമൻ ആർക്കൈവ്’ ആയി നിലകൊള്ളണം: സംവിധായകൻ കൃഷ്ണകാന്ത് മിശ്ര
തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം 'ആരം' സ്ട്രീമിം​ഗിന് എത്തുന്നത് സോണി ലിവിലൂടെ