'ഈയം ദി വെപ്പൺ' ചിത്രീകരണം കോഴിക്കോട്

Published : Jul 25, 2024, 10:39 PM IST
'ഈയം ദി വെപ്പൺ' ചിത്രീകരണം കോഴിക്കോട്

Synopsis

ഛായാഗ്രഹണം ലിപിൻ നാരായണൻ

നവരംഗബാവ പ്രൊഡക്ഷൻസ്, കോട്ടയം കിംഗ്സ് എന്നീ ബാനറുകളില്‍ ഷാലിൻ കുര്യൻ, ഷീജോ പയ്യംപള്ളിയിൽ എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച് സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈയം ദി വെപ്പൺ എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്
ആരംഭിച്ചു. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം വി ടി സാദിഖ്, റംഷാദ് സി പി, യു കെ അഭിരാമി, എസ് ആർ ഖാൻ, പപ്പൻ മണിയൂർ, ദേവ് പ്രഭു, ഗഫൂർ കൊടുവള്ളി, ഷീജോ മാത്യു കുര്യൻ, പ്രദീപ്, ഷാജിരാജ്, മനോജ്കുമാർ, ബിനീജ, സാക്കിർ അലി, ചെക്കൂട്ടി, ഷിംജിത്ത് രജീഷ് ഇ, ഷിഹാൻ, സ്റ്റീഫൻ ചെട്ടിക്കാൻ, എം ഡി അഷ്റഫ്, താഹ പുതുശ്ശേരി, ഷിബു നിർമ്മാല്യം, നിഷാദ് ഷാ, അഖിൽ അശോക്, ഷംസുദ്ദീൻ, സലീഷ് ശശി, ഇല്ല്യാസ് മുഹമ്മദ്, ഷുക്കൂർ, ഇന്ദിര, പി പി സ്മിത നായർ, സുജല ചെത്തിൽ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം ലിപിൻ നാരായണൻ, സംഗീതം റൂബിനാദ്, എഡിറ്റിംഗ് ഹബീബി (ഡിജി മീഡിയ), ഡിഐ, വിഎഫ്എക്സ് ശ്രീജിത്ത്‌ കലൈഅരശ് (ആർട്ട് മാജിക്), പ്രൊഡക്ഷൻ കൺട്രോളർ കമലേഷ് കടലുണ്ടി, വസ്ത്രാലങ്കാരം റംഷീന സിക്കന്ദർ, അസോസിയേറ്റ് ഡയറക്ടർ ദേവ്പ്രഭു, സലീഷ് ശശി, മേക്കപ്പ് അഭിരാമി യു കെ, ആർട്ട് സജീവൻ വെള്ളാവിൽ, അസിസ്റ്റന്റ് ഡയറക്ടർ സുബ്രഹ്മണ്യൻ, പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പിആർഒ- എ എസ് ദിനേശ്.

ALSO READ : ഭാവന കേന്ദ്ര കഥാപാത്രം; ഷാജി കൈലാസിൻ്റെ 'ഹണ്ട്' പ്രദർശനത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'