'എന്നായിരിക്കും ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത്? ആലോചനയില്‍ എസ്‍തര്‍!

Web Desk   | Asianet News
Published : Apr 13, 2021, 03:15 PM IST
'എന്നായിരിക്കും ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത്? ആലോചനയില്‍ എസ്‍തര്‍!

Synopsis

എന്നായിരിക്കും ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത് എന്ന് എസ്‍തര്‍.

ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് എസ്‍തര്‍. എസ്‍തര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദൃശ്യം 2വാണ്. സ്വന്തം ഫോട്ടോകള്‍ എസ്‍തര്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ എസ്‍തറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാണ്. എസ്‍തര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എസ്‍തര്‍ എഴുതിയ ക്യാപ്ഷനും ചര്‍ച്ചയാകുകയാണ്.

എന്നാണ് ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്‍തു തുടങ്ങിയത്. എനിക്ക് അറിയില്ല എന്നാണ് എസ്‍തര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഫോണില്‍ നോക്കിയാല്‍ എന്നായിരിക്കും എന്ന് അറിയാമല്ലോയെന്ന് ചിലര്‍ പറയുന്നു. എസ്‍തര്‍ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തെലുങ്കില്‍ ദൃശ്യം 2വില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എസ്‍തര്‍ ഇപോള്‍.

ജീത്തു ജോസഫ് ആണ് തെലുങ്കിലും ദൃശ്യം 2 സംവിധാനം ചെയ്യുന്നത്.

ആദ്യ ഭാഗത്തില്‍ നായകനായ വെങ്കടേഷ് തന്നെയാണ് തെലുങ്ക് ദൃശ്യം 2ലും നായകൻ.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി