നേർക്കുനേർ പൊരുതാൻ ഗോഡ്‌സില്ലയും കിംഗ് കോങ്ങും; ശ്രദ്ധനേടി പുതിയ ടീസർ

Web Desk   | Asianet News
Published : Feb 25, 2021, 01:31 PM IST
നേർക്കുനേർ പൊരുതാൻ ഗോഡ്‌സില്ലയും കിംഗ് കോങ്ങും; ശ്രദ്ധനേടി പുതിയ ടീസർ

Synopsis

കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. 

രാധകരെ ആവേശത്തിലാക്കിയ ഗോഡ്‌സില്ലയും കിംഗ് കോങ്ങും നേർക്കുനേർ എത്തുന്ന പുതിയ ചിത്രം ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’ പുതിയ ടീസർ എത്തി. അവഞ്ചേർസ് സൂപ്പർഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും.

കിങ് കോങ് സീരിസിലെ 12ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്. അലക്സാണ്ടർ സ്കർസ്ഗാർഡ്, റെബേക്ക ബാൾ, മിലി ബോബി ബ്രൗൺ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം മാർച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുനന്നത്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം