അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഡോക്യുമെൻ്ററി മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

Published : Nov 19, 2026, 10:02 PM IST
International Film Festival

Synopsis

ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററികളാണ് മത്സര വിഭാഗത്തിലേക്കായി പരിഗണിക്കുന്നത്. ഡിസംബർ 15 ആണ് അവസാന തീയതി.

സുൽത്താൻ ബത്തേരി: നഗരസഭ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിൻ്റെ (IFFW) മത്സര വിഭാഗത്തിലേക്ക് ഡോക്യുമെൻ്ററികൾ ക്ഷണിക്കുന്നു. ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെൻ്ററികളാണ് മത്സര വിഭാഗത്തിലേക്കായി പരിഗണിക്കുന്നത്.

സമയ നിയന്ത്രണം ഇല്ലാതെ ഒറ്റ കാറ്റഗറി ആയിട്ടാകും മത്സരം. മലയാളം ഒഴികെയുള്ള ഭാഷയിൽ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ നിർബന്ധമാണ്.2027 ജനുവരി 6, 7, 8 തീയതികളിലായി ബത്തേരിയിൽ മത്സരവിഭാഗത്തിൽ ലഭിക്കുന്ന ഡോക്യമെൻ്ററികൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലേക്കായി rootandroutescollective@gmail..com എന്ന ഇ മെയിലിലേക്ക് ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ (vimeo)ലിങ്ക് ആയാണ് എൻട്രികൾ അയക്കേണ്ടത്. ഡിസംബർ 15 ആണ് അവസാന തീയതി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിഗൂഢതയുടെ ലോകത്തേക്ക് ‘മായന്റെ’ പുതിയ പോസ്റ്റർ; റിലീസ് ഡിസംബർ 3ന്
രാജസേനന്റെ 'ഡോ. പ്രേത് കുമാറി'ന് ആരംഭം; നിർമാണം ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ