കിടിലൻ ലുക്കില്‍ അമിതാഭ് ബച്ചന്റെ മിസ്റ്ററി ത്രില്ലര്‍; ചിത്രീകരണം പൂര്‍ത്തിയായി!

By Web TeamFirst Published Jun 14, 2019, 2:22 PM IST
Highlights

അമിതാഭ് ബച്ചൻ  പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചേഹ്‍റെ. ചിത്രം ഒരു മിസ്റ്ററി ത്രില്ലറായിരിക്കും. ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ട്. ഉടൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങും.

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കിടിലൻ ലുക്കിലുള്ള അമിതാഭ് ബച്ചന്റെ, ചിത്രത്തിലെ ഫോട്ടോകള്‍ വൈറലായിരുന്നു.

click me!