കാര്‍ത്തിക് ആര്യന്റെ പ്രണയ കഥ, സത്യനാരായണൻ കി കഥയുടെ അനൗണ്‍സ്‍മെന്റ് ടീസര്‍

Web Desk   | Asianet News
Published : Jun 23, 2021, 03:06 PM IST
കാര്‍ത്തിക് ആര്യന്റെ പ്രണയ കഥ, സത്യനാരായണൻ കി കഥയുടെ അനൗണ്‍സ്‍മെന്റ് ടീസര്‍

Synopsis

കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.

ബോളിവുഡില്‍ യുവ നായകൻമാരില്‍ മുൻനിരയിലാണ് കാര്‍ത്തിക് ആര്യന്റെ സ്ഥാനം. കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കാര്‍ത്തിക് ആര്യൻ തന്നെയാണ് സിനിമയുടെ കാര്യം അറിയിച്ചത്. സത്യനാരായണൻ കി കഥ എന്ന സിനിമയിലാണ് കാര്‍ത്തിക് ആര്യൻ നായകനാകുന്നത്.

ആനന്ദി ഗോപാല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സമീര്‍ വിദ്വാൻസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും ഇത്. ഈ  വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പ്രഖ്യാപന ടീസറും പുറത്തുവിട്ടിട്ടുണ്ട്.

എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കഥയാണ് സിനിമയുടേത് എന്ന് കാര്‍ത്തിക് ആര്യൻ പറയുന്നു.

സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി
നാലാമത് മലയാളികളെ ഞെട്ടിച്ച നായിക, ഇന്ത്യയില്‍ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങള്‍