'വേനല്‍ക്കാലത്ത് മഞ്ഞയേക്കാള്‍ മികച്ചത് എന്തുണ്ട്?', ഫോട്ടോയുമായി കീര്‍ത്തി സുരേഷ്

Web Desk   | Asianet News
Published : Apr 08, 2021, 02:47 PM IST
'വേനല്‍ക്കാലത്ത് മഞ്ഞയേക്കാള്‍ മികച്ചത് എന്തുണ്ട്?', ഫോട്ടോയുമായി കീര്‍ത്തി സുരേഷ്

Synopsis

കീര്‍ത്തി സുരേഷിന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു.

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നായികയാണ് മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷ്. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഒട്ടേറേ ഹിറ്റുകളുടെ ഭാഗമായി കീര്‍ത്തി സുരേഷ്. ഇപോഴിതാ കീര്‍ത്തി സുരേഷിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രം ധരിച്ചുള്ള ഫോട്ടോയാണ് ഇത്.

വേനല്‍ക്കാലത്ത് മഞ്ഞയേക്കാള്‍ മികച്ചത് എന്താണ് എന്നാണ് കീര്‍ത്തി സുരേഷ് ചോദിക്കുന്നത്. കീര്‍ത്തി സുരേഷിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിതിൻ നായകനായ രംഗ് ദേ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോ എടുത്തിരിക്കുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കി അത്‍ലൂരി ആണ് രംഗ് ദേ സംവിധാനം ചെയ്‍തത്.

ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞത്.

ദേവി ശ്രീ പ്രസാദ് സംഗീതം സംവിധാനം ചെയ്‍ത സിനിമയിലെ പാട്ടുകള്‍ ഹിറ്റായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചു; സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ
'ഇന്ന് മാന്യത കാണിക്കാന്‍ പറഞ്ഞതാണ്'; ബി ഉണ്ണികൃഷ്ണന്റേന്ന് ചോ​ദിച്ച് വാങ്ങി ലിസ്റ്റിൻ സ്റ്റീഫൻ