
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് രഞ്‍ജിനി ജോസ്. ഗായികയെന്നതിനു പുറമേ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്‍തിട്ടുണ്ട് രഞ്‍ജിനി ജോസ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ രഞ്‍ജിനി ജോസിന്റേതായിട്ടുണ്ട്. ഇപോഴിതാ രഞ്‍ജിനി ജോസിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു ആനയുടെ പ്രതിമയ്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.
മുറിയിലെ 'ആന' ശ്രദ്ധിച്ചോ?. അവൻ വളരെക്കാലം എന്നോടൊപ്പമുണ്ട്. തെളിവ്: ചിത്രം. ക്ഷമിക്കണം, ഞങ്ങൾക്ക് ഒരു ഒരു കൊമ്പ് നഷ്‍ടപ്പെട്ടു. അവൻ ധാരാളം വീട് മാറി. അതിനാലാണ് ഒരു കൊമ്പ് നഷ്‍ടമായതെങ്കിലും എന്നത്തേയും പോലെ കരുത്തനാണ് ഇപോഴുമെന്നാണ് രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നത്.
രഞ്‍ജിനി ജോസ് തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു.
റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലാണ് രഞ്‍ജിനി ജോസ് അഭിനയിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ