വീണ്ടും ചുള്ളനായി മമ്മൂട്ടി, പുതിയ ഫോട്ടോയും ഹിറ്റാകുന്നു

Web Desk   | Asianet News
Published : Jul 19, 2021, 09:47 PM IST
വീണ്ടും ചുള്ളനായി മമ്മൂട്ടി, പുതിയ ഫോട്ടോയും ഹിറ്റാകുന്നു

Synopsis

മമ്മൂട്ടി പങ്കുവെച്ച തന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഓരോ ദിവസം കഴിയുന്തോറം പ്രായം കുറയുകയാണ് മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ തോന്നുക അങ്ങനെയാണ്. അടുത്തിടെ മമ്മൂട്ടി ഷെയര്‍ ചെയ്‍ത ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മമ്മൂട്ടിയുടെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

മമ്മൂട്ടി തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചത്. ഹെയര്‍ ലുക്കിലെ പരീക്ഷണമാണ് ഇത്തവണ ഫോട്ടോയില്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മമ്മൂട്ടിയുടെ സൗന്ദര്യത്തെ തന്നെയാണ് എല്ലാവരും എടുത്ത് പറയുന്നത്.

ദ പ്രീസ്റ്റ് ആണ് മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

ദ പ്രീസ്റ്റ് വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഏജ് ഗ്യാപ്പി'ല്‍ വീണ് ട്രോള്‍ വാങ്ങണോ? വേണ്ടെങ്കില്‍ ഈ ഉദാഹരണങ്ങള്‍ കാണാം
ജനനായകന്‍ സൃഷ്ടിച്ച 'ഡോമിനോ എഫക്റ്റ്'; വന്‍ പ്രതിസന്ധിയില്‍ തമിഴ് സിനിമാലോകം