ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി മമ്മൂട്ടി

Published : Nov 08, 2026, 06:56 PM IST
Mammootty- B Gopalakrishnan

Synopsis

നിർമ്മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ചേറൂർ ഗാന്ധിനഗർ വസതിയിലാണ് എത്തിയത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി മമ്മൂട്ടി. കഴിഞ്ഞദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കുവാൻ ആണ് മമ്മൂട്ടിയെത്തിയത്. ഒരു മണിക്കൂറോളം വീട്ടിൽ ചേല്;അവഴിച്ചതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിർമ്മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ചേറൂർ ഗാന്ധിനഗർ വസതിയിലാണ് എത്തിയത്. വിവാഹത്തിന് വരാം എന്ന് പറഞ്ഞിരുന്നു. ആലുവ പാലത്തിന്റെ വാഹന ക്യൂവിൽ പെട്ട് തിരികെ പോയിരുന്നു. നവ ദമ്പതികൾക്ക് ആശംസകൾ നൽകി കാപ്പി കുടിച്ച് മധുരക്കിഴങ്ങ് ഇഷ്ടപ്പെട്ട വിഭവമായ മധുരക്കിഴങ്ങ് കഴിച്ച് മടങ്ങി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രണ്ട് ദിവസം കൊണ്ട് 101 കോടി നേട്ടവുമായി സൂര്യ- ജിത്തു മാധവൻ ചിത്രം 'സീൻ'
3 ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി നേട്ടവുമായി 'രാമായണ'