എഴുത്തുകാരിയുടെ മനോവിചാരങ്ങളും ഒരു മാഷും, വേറിട്ട ഹ്രസ്വ ചിത്രം

Web Desk   | Asianet News
Published : Aug 25, 2020, 05:05 PM IST
എഴുത്തുകാരിയുടെ മനോവിചാരങ്ങളും ഒരു മാഷും, വേറിട്ട ഹ്രസ്വ ചിത്രം

Synopsis

ഉമാ നന്ദ സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രം ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

പ്രണയവും എഴുത്തുകാരിയുടെ മനോവ്യാപാരങ്ങളുമെല്ലാം വേറിട്ട ദൃശ്യഭാഷയിലൂടെ എത്തിക്കാനാണ്  മാഷ് എന്ന ഹ്രസ്വചിത്രത്തിലൂടെ  നവാഗത സംവിധായകയായ ഉമാനന്ദ ശ്രമിക്കുന്നത്. ശ്രീറാം രാമചന്ദ്രനും ഐശ്വര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാലായി എത്തിയിരിക്കുന്നത്.

നിഷാദ് കെ കെ, ഡെൽസി നൈനാൻ എന്നിവർ ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് നിധീഷ് നടേരിയാണ്. സംഗീതം പകർന്നത് നിതേഷ് നായർ. ഉമാനന്ദ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആനന്ദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.  ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് മിഥുൻ മലയാളം ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്