മെമ്പര്‍ രമേശനായി അര്‍ജ്ജുന്‍ അശോകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Published : Aug 25, 2020, 01:39 PM IST
മെമ്പര്‍ രമേശനായി അര്‍ജ്ജുന്‍ അശോകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Synopsis

ആന്‍റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്നാണ് സംവിധാനം 

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി പെയിന്‍റിംഗ് ജോലിയുടെ ഇടവേളയില്‍ ഊണു കഴിക്കുന്ന അര്‍ജ്ജുന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് എന്നിവരുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 

ആന്‍റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്. സൂപ്പര്‍ ശരണ്യ, തുറമുഖം, അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം, നാന്‍സി റാണി എന്നിവയാണ് അര്‍ജ്ജുന്‍റെ പുതിയ ചിത്രങ്ങള്‍
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍