വീണ്ടും കണ്ണിറുക്കി കുസൃതി കാട്ടി മോഹൻലാല്‍, ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന ഒഫിഷ്യല്‍ പോസ്റ്റര്‍

Published : Aug 01, 2019, 07:11 PM ISTUpdated : Aug 01, 2019, 07:45 PM IST
വീണ്ടും കണ്ണിറുക്കി കുസൃതി കാട്ടി മോഹൻലാല്‍, ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന ഒഫിഷ്യല്‍ പോസ്റ്റര്‍

Synopsis

ഏറെക്കാലത്തിനു ശേഷം മോഹൻലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമെന്ന പ്രത്യേകത ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈനയ്‍ക്കുണ്ട്.

മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന. ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ മോഹൻലാല്‍ കണ്ണിറുക്കി ചിരിക്കുന്ന ചിത്രത്തിലെ ഫോട്ടോയും ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രവും വൈറലായിരുന്നു. ഏറെക്കാലത്തിനു ശേഷം മോഹൻലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമെന്ന പ്രത്യേകത ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈനയ്‍ക്കുണ്ട്. തൃശൂര്‍ ചാലക്കുടിയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി