എല്ലായിപ്പോഴും ശ്രമിക്കുന്നത് പരസ്പരം തുണയാകാന്‍; പ്രിയങ്കയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് നിക്ക്

Published : Mar 25, 2019, 11:07 AM ISTUpdated : Mar 25, 2019, 11:11 AM IST
എല്ലായിപ്പോഴും  ശ്രമിക്കുന്നത് പരസ്പരം തുണയാകാന്‍; പ്രിയങ്കയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് നിക്ക്

Synopsis

 ഇരുവരും തമ്മിലുള്ള  കരുതലിന്‍റെ ആഴത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നിക്ക്.  

ന്യൂയോര്‍ക്ക്: പരസ്പരം തുണയാകാനാണ് ഞങ്ങള്‍ ഇരുവരും ശ്രമിക്കുന്നതെന്ന് നിക്ക് ജൊനാസ്. ഇക്കഴിഞ്ഞ ഡിസംബറില്‍ വിവാഹിതരായവരാണ് പ്രിയങ്ക ചോപ്രയും നിക്കും. നിക്ക് പ്രിയങ്ക ദാമ്പത്യത്തിനെതിരെ ചില ആരാധകര്‍ അതൃപ്തി പ്രകടിപ്പിക്കാറുണ്ടെങ്കിലും  ഇരുവരെയും അതൊന്നും ബാധിക്കാറില്ല. 

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള  കരുതലിന്‍റെ ആഴത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നിക്ക്.  വിവാഹ ജീവിതം ഒന്നിച്ച് തുഴഞ്ഞ് മുന്നോട്ട് പോകുകയാണ് ഞങ്ങള്‍. എങ്ങനെ പരസ്പരം തുണയാകാമെന്ന് ഞങ്ങള്‍ എല്ലായിപ്പോഴും നോക്കുന്നു. പ്രിയങ്കയ്ക്ക് നല്ലൊരു പങ്കാളിയായി തന്നെ തുടരാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ക് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടൈറ്റിലിൽ 'ഭ​ഗവാൻ', വെട്ടണമെന്ന് സെൻസർ ബോർഡ്; പേര് മാറ്റി നിർമാതാക്കൾ
മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു