ആദ്യമായി പൂര്‍ണമായി സ്‍കെച്ച് ചെയ്‍ത ചിത്രം പങ്കുവയ്‍ക്കുന്നുവെന്ന് നിത്യാ മേനോൻ

Web Desk   | Asianet News
Published : Aug 23, 2020, 08:59 PM IST
ആദ്യമായി പൂര്‍ണമായി സ്‍കെച്ച് ചെയ്‍ത ചിത്രം പങ്കുവയ്‍ക്കുന്നുവെന്ന് നിത്യാ മേനോൻ

Synopsis

ആദ്യമായി പൂര്‍ണമായി സ്‍കെച്ച് ചെയ്‍ത ചിത്രം പങ്കുവെച്ച് നിത്യാ മേനോൻ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. താൻ ആദ്യമായി വരച്ച ചിത്രമെന്ന് പറഞ്ഞ് നിത്യാ മേനോൻ കഴിഞ്ഞ ദിവസം ഫോട്ടോ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

നേരത്തെ ഞാൻ ഇവിടെ പറഞ്ഞതുപോലെ. ഞാൻ സ്‍കെച്ച് ചെയ്‍ത ആദ്യത്തെ ശരിയായ ചിത്രം. ഞാൻ ഇടം കൈ ഉപയോഗിക്കാൻ തീരുമാനിച്ചു. അത് ഒരുപാട് സ്വാഭാവികമായി. കോളാംബി എന്ന സിനിമയില്‍ ഞാൻ കലാകാരിയായിട്ടാണ് അഭിനയിച്ചത്. എനിക്ക് മുമ്പൊരിക്കലും ശരിക്കും വരയ്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് പോസ്റ്റ് ചെയ്യാൻ ഇന്ന് നല്ല ദിവസമാണ്. ഏവര്‍ക്കും ഗണേശ ചതുര്‍ത്ഥി ആശംസകള്‍ എന്നും ചിത്രം പങ്കുവെച്ച് നിത്യാ മേനോൻ എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക