ഒടിടി റിലീസ് 42 ദിവസത്തിന് ശേഷം, തിയറ്റർ പ്രതികരണവും വിലക്കും   

Published : Feb 08, 2023, 03:37 PM ISTUpdated : Feb 08, 2023, 03:39 PM IST
ഒടിടി റിലീസ് 42 ദിവസത്തിന് ശേഷം, തിയറ്റർ പ്രതികരണവും വിലക്കും    

Synopsis

സിനിമ തീയറ്ററുകളിൽ നിന്ന് പ്രതികരണങ്ങൾ എടുക്കുന്നത് വിലക്കാനും ധാരണയായി.

കൊച്ചി: സിനിമകളുടെ ഒടിടി റിലീസിൽ നിയന്ത്രണം കടുപ്പിച്ച് ഫിലിം ചേമ്പർ. ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസത്തിന് ശേഷമേ ഒടിടി റിലിസ് അനുവദിക്കൂ. 42 ദിവസത്തിന് മുൻപ് ഒടിടി റിലീസ് അനുവദിക്കില്ല. മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം ഇളവ് അനുവദിക്കും. സിനിമ തീയറ്ററുകളിൽ നിന്ന് പ്രതികരണങ്ങൾ എടുക്കുന്നത് വിലക്കാനും ധാരണയായി. തി‌യറ്ററിൽ നിന്നിറങ്ങുന്ന പ്രേക്ഷകരിൽനിന്ന് പ്രതികരണങ്ങളെടുത്ത് സോഷ്യൽമീഡിയ‌യിൽ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് തി‌യറ്റർ പ്രതികരണങ്ങൾ വിലക്കാൻ ധാരണ‌യായത്. കൊച്ചിയിൽ ചേർന്ന ഫിലിം ചേമ്പർ യോഗത്തിലാണ് തീരുമാനം.

മണി ഹീസ്റ്റ് ബര്‍ലിന്‍ സീരിസ് വരുന്നു; ആദ്യ ടീസര്‍ എത്തി

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി