പേളി മാണി ഹിന്ദി സിനിമയില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് താരം!

Web Desk   | Asianet News
Published : Dec 27, 2019, 04:28 PM ISTUpdated : Dec 27, 2019, 04:30 PM IST
പേളി മാണി ഹിന്ദി സിനിമയില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് താരം!

Synopsis

ആദ്യ ഹിന്ദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്‍ത് പേളി മാണി.  

മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് പേളി മാണി. ആരാധകരോട് സ്വന്തം വിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവയ്‍ക്കാൻ സമയം കണ്ടെത്തുന്ന താരവുമാണ് പേളി മാണി. പേളി മാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മലയാളവും കടന്ന ഹിന്ദി സിനിമ ലോകത്തേയ്‍ക്ക് എത്തിയിരിക്കുകയാണ് പേളി മാണി. തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുകയാണ്.

ലുഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി മാണി അഭിനയിക്കുന്നത്. അഭിഷേക് ബച്ചനാണ് നായകൻ. രാജ്‍കുമാര്‍ റാവുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ച് 6 ന്
'27 വര്‍ഷം മിഠായി കഴിക്കുമ്പോലെ മരുന്നുകള്‍, ഒപ്പം മദ്യം'; ഉണ്ടായ ആരോഗ്യപ്രശ്‍നത്തെക്കുറിച്ച് ദേവി അജിത്ത്