'നന്‍പകല്‍' പ്രതിഷേധത്തില്‍ കേസ്: ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെ കേസ്

Published : Dec 14, 2022, 01:34 PM ISTUpdated : Dec 14, 2022, 03:49 PM IST
'നന്‍പകല്‍' പ്രതിഷേധത്തില്‍ കേസ്: ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെ കേസ്

Synopsis

മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നും ചിത്രത്തിന്‍റെ പ്രദർശനത്തിന് വൻ തിരക്കായിരുന്നു.

തിരുവനന്തപുരം: ഐഎഫ്എഫ്‍കെയിൽ സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി പ്രതിഷേധിച്ചവർക്ക് എതിരെ അന്യായമായി സംഘം ചേർന്നതിന് കേസെടുത്ത് പൊലീസ്. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം.  സിനിമക്ക് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നും ചിത്രത്തിന്‍റെ പ്രദർശനത്തിന് വൻ തിരക്കായിരുന്നു.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ