പൂജാ ബത്രയ്‍ക്ക് യോഗ ചെയ്യാൻ കൂട്ടായി, ഫോട്ടോ പങ്കുവെച്ച് താരം

Web Desk   | Asianet News
Published : Jul 13, 2021, 10:00 PM IST
പൂജാ ബത്രയ്‍ക്ക് യോഗ ചെയ്യാൻ കൂട്ടായി, ഫോട്ടോ പങ്കുവെച്ച് താരം

Synopsis

മരുമകനൊപ്പം യോഗ ചെയ്യുന്നതിന്റെ ഫോട്ടോയാണ് പൂജാ ബത്ര പങ്കുവെച്ചത്.

ബോളിവുഡിലടക്കം ഒരുകാലത്ത് തിളങ്ങിനിന്ന നടിയാണ് പൂജാ ബത്ര. ചന്ദ്രലേഖ എന്ന സിനിമയിലൂടെ മലയാളത്തിനും പ്രിയങ്കരിയാണ് പൂജാ ബത്ര. ഒട്ടേറെ ഹിറ്റുകള്‍ പൂജാ ബത്ര സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ പൂജാ ബത്ര പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

യോഗ ചെയ്യുന്ന ഫോട്ടോകള്‍ പലപ്പോഴായി പൂജാ ബത്ര പങ്കുവെച്ചിട്ടുണ്ട്. ഇപോള്‍ യോഗ ചെയ്യാൻ തനിക്ക് ഒരു കൂട്ട് കിട്ടിയെന്നാണ് പൂജാ ബത്ര പറയുന്നത്. മരുമകനില്‍ നിന്ന് യോഗ പഠിക്കുന്നുവെന്നാണ് പൂജാ ബത്ര എഴുതിയിരിക്കുന്നത്. കുട്ടിക്കൊപ്പം യോഗ ചെയ്യുന്നതിന്റെ ഫോട്ടോയാണ് പൂജാ ബത്ര പങ്കുവെച്ചിരിക്കുന്നത്.

പൂജാ ബത്രയുടെ ഭര്‍ത്താവ് നവാബ് ഷായാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളില്‍ വേഷമിട്ടിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ 'ഹാഫ്'; പുത്തൻ പോസ്റ്റർ
ചാവേറിന് ശേഷം 'കൊല്ലം കോട്ട കമ്പനി'യുമായി ടിനു പാപ്പച്ചൻ; ഫസ്റ്റ് ലുക്ക് പുറത്ത്