ആക്ഷൻ രംഗങ്ങളില്‍ കസറാൻ റാണി മുഖര്‍ജി, മര്‍ദാനിയുടെ രണ്ടാം ഭാഗം വരുന്നൂ

By Web TeamFirst Published Apr 24, 2019, 7:17 PM IST
Highlights

റാണി മുഖര്‍ജി പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന ചിത്രമാണ് മര്‍ദാനി 2. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി വൻ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.  ഗോപി പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ അടുത്ത ആഴ്‍ച രാജസ്ഥാനില്‍ തുടങ്ങും. ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ ആക്ഷൻ രംഗങ്ങളടക്കമുള്ളവയാണ് രാജസ്ഥാനില്‍ ഷൂട്ട് ചെയ്യുന്നത്.

റാണി മുഖര്‍ജി തന്നെ നായികയായി 2014ല്‍ പുറത്തിറങ്ങിയ മര്‍ദാനിയുടെ രണ്ടാം ഭാഗമാണ് ചിത്രം.   മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന ഉദ്യോഗസ്ഥയാണ് റാണി മുഖര്‍ജിയുടെ കഥാപാത്രം.  ശിവാനി എന്നാണ് റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

click me!