
പാര്‍വതി നായികയായ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തീയേറ്ററുകളില്‍ ഇപ്പോഴും വലിയ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. താരങ്ങളടക്കമുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. തെന്നിന്ത്യൻ നടി സാമന്തയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തി.
ഉയരെ നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, ദേഷ്യമുണ്ടാക്കും, പ്രചോദിപ്പിക്കും- സാമന്ത സാമൂഹ്യമാധ്യമത്തില്‍ പറയുന്നു. പാര്‍വതി അഭിമാനമാണ്. സംവിധായകൻ മനു അശോകനെയും തിരക്കഥാകൃത്തുക്കളെയും സാമന്ത അഭിനന്ദിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ