ജനപ്രീതിയുടെ ഉയരങ്ങളില്‍; 200 എപ്പിസോഡുകള്‍ പിന്നിട്ട് 'സാന്ത്വനം 2'

Published : Jan 30, 2025, 01:21 PM IST
ജനപ്രീതിയുടെ ഉയരങ്ങളില്‍; 200 എപ്പിസോഡുകള്‍ പിന്നിട്ട് 'സാന്ത്വനം 2'

Synopsis

തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണിക്ക് 

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര സാന്ത്വനം 2 ഇരുനൂറ് എപ്പിസോഡുകള്‍ പിന്നിട്ടു. കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാട്ടുന്ന പരമ്പരയാണ് ഇത്. സങ്കീർണ്ണമായ കഥാഗതിയിലൂടെയും ചലനാത്മക കഥാപാത്രങ്ങളിലൂടെയും കടന്നുപോയ സാന്ത്വനം 2 ന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോവുകയാണ് ഇപ്പോള്‍.

ആനന്ദിന്റെയും ശ്രീദേവിയുടെയും കല്യാണ ഒരുക്കങ്ങളും കല്യാണവും തുടർന്ന് ശ്രീദേവിയുടെ വരവോടുകൂടി ഉണ്ടാകുന്ന സംഭവവികാസങ്ങളും പരമ്പരയെ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കൊണ്ടുപോവുകയാണ്. സാന്ത്വനം 2 ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണിക്ക് ആണ് സംപ്രേഷണം ചെയ്യുന്നത്. 

ALSO READ : കൈയടി നേടിയ ആ ചേസ് സീന്‍; 'പ്രാവിന്‍കൂട് ഷാപ്പ്' സ്‍നീക്ക് പീക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്