സൂര്യയുടെ വൻ പ്രഖ്യാപനം; സിരുത്തൈ ശിവയുടെ ഒപ്പം!

Published : Apr 23, 2019, 08:59 AM IST
സൂര്യയുടെ വൻ പ്രഖ്യാപനം; സിരുത്തൈ ശിവയുടെ ഒപ്പം!

Synopsis

തമിഴകത്ത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ശ്രദ്ധേയനായ സംവിധായകനാണ് സിരുത്തൈ ശിവ. ഏറ്റവും ഒടുവില്‍ അജിത്തിനെ നായകനാക്കി സിരുത്തൈ ഒരുക്കിയ വിശ്വാസം വൻ ഹിറ്റായിരുന്നു.  വിശ്വാസത്തിന്റെ വിജയത്തിന് ശേഷം സിരുത്തൈ ശിവ ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. സൂര്യയാണ് നായകൻ.

സിരുത്തൈ ശിവയും സൂര്യയും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടില്ല. എന്നാല്‍ വലിയ മാസ് സിനിമയായിരിക്കും സിരുത്തൈ ശിവ ഒരുക്കുകയെന്നതാണ് ആരാധകര്‍ കരുതുന്നത്.  നായികയടക്കമുള്ള മറ്റ് അഭിനേതാക്കളുടെ കാര്യവും വ്യക്തമാക്കിയിട്ടില്ല.

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ