പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ: സുരഭി ലക്ഷ്‍മി

Published : Dec 06, 2019, 03:00 PM IST
പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ: സുരഭി ലക്ഷ്‍മി

Synopsis

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‍ത പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് സുരഭി ലക്ഷ്‍മി.


ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‍ത് കൊന്ന പ്രതികളെ വെടിവെച്ചു കൊന്ന പൊലീസിന് അഭിനന്ദനവുമായി നടി സുരഭി ലക്ഷ്‍മി.  പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ താൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെയെന്ന് സുരഭി ലക്ഷ്‍മി പറയുന്നു.

സുരഭി ലക്ഷ്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! ☺️police ചെയ്‍തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ .... 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാർ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പൊലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ
ഒരു ബിഗ് സല്യൂട്ട് സാർ 😍😍😍
Image may contain: 1 person, smiling

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി