തമിഴ് നടൻ മനോ വാഹനാപകടത്തില്‍ മരിച്ചു

Published : Oct 29, 2019, 01:46 PM IST
തമിഴ് നടൻ മനോ വാഹനാപകടത്തില്‍  മരിച്ചു

Synopsis

മനോ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയന് ഇടിക്കുകയായിരുന്നു.

തമിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു. വാഹനാപകടത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്.

താരം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈയിലായിരുന്നു അപകടമുണ്ടായത്. മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോയുടെ ഭാര്യയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍