'ദി ഡോണർ' ടൈറ്റില്‍ ലോഞ്ച് ചെയ്തു

Published : Nov 07, 2023, 03:16 PM IST
'ദി ഡോണർ' ടൈറ്റില്‍ ലോഞ്ച് ചെയ്തു

Synopsis

മിഥുൻ മാനുവൽ, വിനയൻ എന്നിവരുടെ സംവിധാന സഹായി ആയിരുന്ന അമൽ സി ബേബിയുടെ ആദ്യ ചിത്രമാണിത്.

കൊച്ചി: ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം "ദി ഡോണർ "എന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടി അഥിതിയായി എത്തിയ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. 

മിഥുൻ മാനുവൽ, വിനയൻ എന്നിവരുടെ സംവിധാന സഹായി ആയിരുന്ന അമൽ സി ബേബിയുടെ ആദ്യ ചിത്രമാണിത്. കൂടാതെ സൂപ്പർ ഹിറ്റ്‌ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയുടെ തിരക്കഥ ഒരുക്കിയ ദിലീപ് കുര്യൻ ആണ് ദി ഡോൺറിന്‍റെ രചനയും.

'നുണക്കുഴി'യുമായി ബേസിൽ ജീത്തു ജോസഫ് കൂട്ട്കെട്ട്; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

പതിനേഴാം വയസില്‍ വിവാഹം, പിന്നാലെ വിവാഹമോചനം; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തലുമായി രേഖ നായര്‍

​​​​​​​Asianet News Live
 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി