'അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍', തലയുടെ വലിമൈയെ കുറിച്ച് വെളിപ്പെടുത്തലുമായി നടൻ ആര്‍ കെ സുരേഷ്

Web Desk   | Asianet News
Published : May 18, 2021, 06:31 PM IST
'അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍', തലയുടെ വലിമൈയെ കുറിച്ച് വെളിപ്പെടുത്തലുമായി നടൻ ആര്‍ കെ സുരേഷ്

Synopsis

തമിഴകത്തിന്റെ അജിത് വലിമൈയുടെ വിശേഷങ്ങളുമായി ആര്‍ കെ സുരേഷ്.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്‍തു. സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച്  നടൻ ആര്‍ കെ സുരേഷ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ചിത്രത്തിലുണ്ട്. വലിമൈ ക്രൂ അംഗങ്ങളുമായി സംസാരിച്ചിരുന്നു. അജിത്ത് അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്‍തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ എന്നെ പ്രധാനപ്പെട്ട ഒരു ചിത്രമായി മാറുമെന്നും ആര്‍ കെ സുരേഷ് പറഞ്ഞു.

വലിമൈയില്‍ പൊലീസ് ഓഫിസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്.

മലയാള ചിത്രം ജോസഫിന്റെ തമിഴ് റീമേക്കില്‍ സുരേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിനക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'; പരിഹസിച്ചയാൾക്കെതിരെ രൂക്ഷവിമർശനവുമായി അഭിലാഷ്
നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ് - "പെണ്ണും പൊറാട്ടും ടീസർ റിലീസ് ചെയ്തു."