വിജയ്‍യുടെ മാസ്റ്റര്‍, ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

By Web TeamFirst Published Mar 10, 2020, 8:45 PM IST
Highlights

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.

വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

ചിത്രത്തിലെ മറ്റ് ഗാനങ്ങളും നേരത്തെ പുറത്തുവിട്ടപ്പോള്‍ വൻ ഹിറ്റായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാന ബാലചന്ദ്രറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, സഞ്ജീവ് ഗൗരി കൃഷ്‍ണൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

click me!