വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

Published : Apr 09, 2024, 01:56 PM IST
വാഹനാപകടത്തിൽ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

Synopsis

ഈ കഴിഞ്ഞ 26നാണ് ആലുവയിൽ വെച്ചാണ് സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ചത്. 

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചലച്ചിത്ര നടൻ അന്തരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാണ് മരിച്ചത്. 32 വയസായിരുന്നു. ഈ കഴിഞ്ഞ 26നാണ് ആലുവയിൽ വെച്ചാണ് സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ചത്. കിനാവള്ളി, മച്ചാന്‍റെ മാലാഖ , മാരത്തോൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും; 'അനിമല്‍ സംവിധായകന്‍' സന്ദീപ് റെഡ്ഡി

ഹസ്യ വിവാഹം പരസ്യമായി; 'കൊറിയന്‍ ലാലേട്ടന്‍'ഡോൺ ലീയുടെ വിവാഹ വിശേഷം ഇങ്ങനെ.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം