പുല്ല് മനുഷ്യനെ കൊല്ലുമോ? ഇൻ ദ ടോള്‍ ഗ്രാസ്സ് ട്രെയിലര്‍

Published : Sep 19, 2019, 12:34 PM IST
പുല്ല് മനുഷ്യനെ കൊല്ലുമോ? ഇൻ ദ ടോള്‍ ഗ്രാസ്സ് ട്രെയിലര്‍

Synopsis

ഹൊറര്‍ ത്രില്ലറായ ഇൻ ദ ട്രോള്‍ ഗ്രാസ്സിന്റ ടെയിലര്‍.

ഹോളിവുഡില്‍ ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ഇൻ ദ ടോള്‍ ഗ്രാസ്സ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിൻസെൻസോ നതാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാട്രിക് വില്‍സണ്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സ്റ്റീഫെൻ കിങിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് മില്യൺ കാഴ്ചക്കാരുമായി 'ഡർബി' ട്രെയിലർ; ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്
ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം'; ട്രെയ്‍ലര്‍ എത്തി