65-ാം വയസില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്ന കുഞ്ഞബ്ദുള്ളയുടെ കഥയാണ് ചിത്രം പറയുന്നത്
ഇന്ദ്രൻസും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 65-ാം വയസില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്ന കുഞ്ഞബ്ദുള്ളയുടെ കഥയാണ് പറയുന്നത്.