'എന്‍ജികെ' റിലീസ് ദിനത്തില്‍ ട്രെയ്‌ലറുമായി ജ്യോതിക; 'രാക്ഷസി' വരുന്നു

Published : May 31, 2019, 11:29 PM IST
'എന്‍ജികെ' റിലീസ് ദിനത്തില്‍ ട്രെയ്‌ലറുമായി ജ്യോതിക; 'രാക്ഷസി' വരുന്നു

Synopsis

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ ഗീതാ റാണി എന്ന കഥാപാത്രമായാണ് ജ്യോതിക എത്തുന്നത്. നിര്‍മ്മാണം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ്.  

സൂര്യയുടെ പുതിയ ചിത്രം 'എന്‍ജികെ' തീയേറ്ററുകളിലെത്തിയ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറുമായി ജ്യോതിക. ഗൗതം രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് 'രാക്ഷസി' എന്നാണ്. ജ്യോതികയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസാണ് രാക്ഷസി. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ ഗീതാ റാണി എന്ന കഥാപാത്രമായാണ് ജ്യോതിക എത്തുന്നത്. നിര്‍മ്മാണം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ്. ഛായാഗ്രഹണം ഗോകുല്‍ ബിനോയ്. സംഗീതം സീന്‍ റോള്‍ഡന്‍. ജൂണില്‍ തീയേറ്ററുകളില്‍.


 

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി