പൊളിറ്റിക്കല്‍ ചിത്രമല്ല, സൂപ്പര്‍സ്റ്റാര്‍ സിനിമ; രജനി ചിത്രത്തെ കുറിച്ച് എ ആര്‍ മുരുഗദോസ്

Published : Dec 18, 2018, 12:39 PM ISTUpdated : Dec 18, 2018, 12:51 PM IST
പൊളിറ്റിക്കല്‍ ചിത്രമല്ല, സൂപ്പര്‍സ്റ്റാര്‍ സിനിമ; രജനി ചിത്രത്തെ കുറിച്ച് എ ആര്‍ മുരുഗദോസ്

Synopsis

എ ആര്‍ മുരുഗദോസ്സിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സര്‍ക്കാര്‍ വൻ ഹിറ്റായിരുന്നു. രജനികാന്തിനെ നായകനാക്കി ഒരു സിനിമ ഒരുക്കാൻ ഒരുങ്ങുകയാണ് എ ആര്‍ മുരുഗദോസ്. ചിത്രം രാഷ്‍ട്രീയം പ്രമേയമായിട്ടുള്ളതായിരിക്കില്ല എന്നാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ തന്നെയായിരിക്കും രജിനികാന്തിനെ നായകനാക്കി ഒരുക്കുക. ആരാധകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കുമെന്നും എ ആര്‍ മുരുഗദോസ് പറയുന്നു.  

അതേസമയം അജിത്തിനെ നായകനാക്കിയും ഒരു സിനിമ ഒരുക്കാൻ എ ആര്‍ മുരുഗദോസ് ആലോചിക്കുന്നുണ്ട്. അജിത്തിനായുള്ള തിരക്കഥ എഴുതിക്കഴിഞ്ഞിട്ടുണ്ടെന്നും എ ആര്‍ മുരുഗദോസ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാല്‍ നായകനായി വൃഷഭ, ഗാനത്തിന്റെ വീഡിയോ പുറത്ത്
ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു