മോഹന്‍ലാലിനൊപ്പമുള്ള ആ ചിത്രത്തിലെ 'സഹോദരിമാര്‍' ഇപ്പോള്‍ ഇങ്ങനെയാണ്!

Web Desk |  
Published : Apr 08, 2018, 11:18 AM ISTUpdated : Jun 08, 2018, 05:52 PM IST
മോഹന്‍ലാലിനൊപ്പമുള്ള ആ ചിത്രത്തിലെ 'സഹോദരിമാര്‍' ഇപ്പോള്‍ ഇങ്ങനെയാണ്!

Synopsis

15 വര്‍ഷം മുമ്പ് എടുത്ത ചിത്രം പുനഃചിത്രീകരിച്ച് അഹാന കൃഷ്ണ

മോഹന്‍ലാലിനൊപ്പം പതിനഞ്ച് വര്‍ഷം മുമ്പ് എടുത്ത ചിത്രം പുനഃചിത്രീകരിച്ചിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാറും സഹോദരിമാരും. 2003 ല്‍ മോഹന്‍ലാലിനൊപ്പം  നടന്‍ കൃഷ്ണകുമാറിന്‍റെ മക്കളായ അഹാന, ഇഷാനി, ഹന്സിക എന്നിവര്‍ എടുത്ത ചിത്രമാണ് വീണ്ടും പുനഃചിത്രീകരിച്ചത്. അഹാന കൃഷ്ണകുമാര്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാര്‍ സിനിമ രംഗത്തെത്തിയത്. ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭയങ്കര പ്രതീക്ഷയിലാണ്, അടിപൊളി പടമായിരിക്കും; 'വരവി'ൽ പ്രതീക്ഷയോടെ ജോജു ജോർജ്
പുറ്റിങ്ങൽ അപകടത്തിൽ 110 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്, ഇനിയെങ്കിലും..; സന്തോഷ് പണ്ഡിറ്റ് പറയുന്നു