ബാഹുബലിക്ക് മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ്

Web Desk |  
Published : Jan 06, 2018, 04:05 PM ISTUpdated : Oct 05, 2018, 01:11 AM IST
ബാഹുബലിക്ക് മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ്

Synopsis

ആദ്യമായി 1000 കോടി കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമാണ് ബാഹുബലി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചായിരുന്നു ബാഹുബലി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡും കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം വിക്കിപീഡിയില്‍ ഏറ്റവും കൂടുതല്‍ വായിച്ച ആര്‍ട്ടിക്കിള്‍ എന്ന ബഹുമതിയാണ് ബാഹുബലിക്ക് ലഭിച്ചിരിക്കുന്നത്. എന്റര്‍ടെയ്‍ന്‍മെന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പൊതുവിഭാഗത്തില്‍ പതിനൊന്നാം സ്ഥാനവുമാണ്. വിക്കിപീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച സിനിമ പേജ് ബാഹുബലിയുടേതാണ്.  മറ്റൊരു ഇന്ത്യന്‍ സിനിമയും ആദ്യ 25 സ്ഥാനങ്ങളില്‍ പോലും ഇടംപിടിച്ചിട്ടില്ല.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം