പ്രൊഫഷണല്‍ തിരക്കും ജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു- മറുപടിയുമായി അനുഷ്ക ശര്‍മ്മ

Published : Sep 16, 2018, 03:33 PM ISTUpdated : Sep 19, 2018, 09:27 AM IST
പ്രൊഫഷണല്‍ തിരക്കും ജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു- മറുപടിയുമായി അനുഷ്ക ശര്‍മ്മ

Synopsis

രാജ്യത്തെ ഏറ്റവും വലിയ സെലിബ്രിറ്റി ദമ്പതികളാണ് അനുഷ്ക ശര്‍മ്മയും വിരാട് കോലിയും. അനുഷ്‍ക ശര്‍മ്മ സിനിമകളുടെ തിരക്കിലും വിരാട് കോലി ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലുമാണ്. തിരക്കും കുടുംബജീവിതവും എങ്ങനെ കൊണ്ടുപോകുന്നുവെന്നതിന് മറുപടി പറയുകയാണ് അനുഷ്‍ ശര്‍മ്മയും വിരാട് കോലിയും. സാധാരണ ദമ്പതിമാരെപ്പോലെ തന്നെയാണ് തങ്ങള്‍ പ്രൊഫഷനെയും ജീവിതത്തെയും കാണുന്നതെന്ന് ഇരുവരും പറയുന്നു.

ജോലിയും വ്യക്തിപരമായ ജീവിതവും തമ്മില്‍ കൃത്യമായി ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്. രണ്ടുപേരും അവരവരുടെ പ്രൊഫഷനെ വളരെയധികം ഇഷ്‍ടപ്പെടുന്നവരാണ്. രണ്ടുപേര്‍ക്കും ജീവിതത്തില്‍ എന്തായിരിക്കണം  പ്രാധാന്യം എന്നതില്‍‌ കൃത്യമായ ബോധ്യമുണ്ട്. അതേസമയം ഞങ്ങള്‍ ഒന്നിച്ചുണ്ടാകാനും സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പ്രൊഫഷനോ അല്ലെങ്കില്‍ കരിയറോ മാത്രമായികാണാനും അത് ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ അല്ലെങ്കില്‍ ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ ആകാനും  ഇല്ല- അനുഷ്‍ക പറയുന്നു.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍