അനുഷ്ക സിനിമകള്‍ ഒഴിവാക്കുന്നു; കാരണം ഇതാണ്

Published : Jun 22, 2017, 09:34 PM ISTUpdated : Oct 04, 2018, 11:33 PM IST
അനുഷ്ക സിനിമകള്‍ ഒഴിവാക്കുന്നു; കാരണം ഇതാണ്

Synopsis

ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ചതോടെ ഇന്ത്യന്‍ സിനിമലോകത്ത് സ്വന്തം ഡിമാന്‍റ്  ഉയര്‍ത്തിയിരിക്കുകയാണ് അനുഷ്‌ക. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നും അനുഷ്‌കയെ തേടി അവസരങ്ങള്‍ എത്തി. ഇതിനിടയില്‍ താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന് വാര്‍ത്തകള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നത് എന്നു പറയുന്നു. ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടി ഭാരം കൂട്ടിയതില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു അനുഷ്‌കയ്ക്ക്. 

ഇനി എന്തായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം.  ഉടന്‍ വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 35 വസുള്ള അനുഷ്‌കയ്ക്കു വിവാഹം നടക്കാത്തത് ജാതകദോഷമുള്ളതിനാലാണെന്നും ദോഷം മാറാന്‍ ക്ഷേത്ര ദര്‍ശനം നടത്തിവരിയാണ് താരം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു