പ്രണയവും പ്രതികാരവുമായി അനുഷ്ക; 'ഭാഗമതി' ട്രെയിലറെത്തി

Published : Jan 08, 2018, 04:56 PM ISTUpdated : Oct 05, 2018, 12:32 AM IST
പ്രണയവും പ്രതികാരവുമായി അനുഷ്ക; 'ഭാഗമതി' ട്രെയിലറെത്തി

Synopsis

ബാഹുബലിക്കുശേഷം തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ത്രില്ലര്‍ സിനിമ ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് 51 സെക്കന്‍റ് ദൈര്‍ഘ്യമുളള ട്രെയിലര്‍ അതിശയിപ്പിക്കുന്നതാണ്. അനുഷ്കയുടെ വ്യത്യസ്ത ഭാവങ്ങളാണ് ട്രെയിലറിലെ സവിശേഷത. 

ഉണ്ണി മുകുന്ദന്‍,ജയറാം, ആശ ശരത് എന്നിവരും ട്രെയിലറിലുണ്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്. ദേവസേനയ്ക്ക് ശേഷമുളള അനുഷ്കയുടെ ശക്തമായ കഥാപാത്രമാണ് ഭാഗമതിയിലേത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം