ബിഗ്ബോസില്‍ നിന്നും തിരിച്ചെത്തിയ ബഷീറിന് വന്‍ സ്വീകരണം

Published : Sep 17, 2018, 10:56 PM ISTUpdated : Sep 19, 2018, 09:28 AM IST
ബിഗ്ബോസില്‍ നിന്നും തിരിച്ചെത്തിയ ബഷീറിന് വന്‍ സ്വീകരണം

Synopsis

ബഷീര്‍ പുറത്ത് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങി. ശ്രീനിഷ്, പേളി മാണി, സാബു മോന്‍, അര്‍ച്ചന സുശീലന്‍, അരിസ്‌റ്റോ സുരേഷ്, അതിഥി, ഷിയാസ് എന്നിവരാണ് അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍

ബിഗ് ബോസില്‍ ഒരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. മോഡലായ ബഷീര്‍ ബാഷിയാണ് കഴിഞ്ഞ ദിവസം പുറത്തായത്. നാട്ടിലെത്തിയ ബഷീറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ബഷീറിനെ സ്വീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ബഷീര്‍ പുറത്ത് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങി. ശ്രീനിഷ്, പേളി മാണി, സാബു മോന്‍, അര്‍ച്ചന സുശീലന്‍, അരിസ്‌റ്റോ സുരേഷ്, അതിഥി, ഷിയാസ് എന്നിവരാണ് അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. 

ശ്രീനിയും ബഷീറുമാണ് ഇത്തവണ എലിമിനേഷനില്‍ എത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ബഷീര്‍ പുറത്ത് പോയത്. പുറത്തായതില്‍ ദുഖമില്ലെന്നും കുടുംബാംഗങ്ങളെ ഉടന്‍ കാണാന്‍ സാധിക്കും എന്നോര്‍ത്തപ്പോള്‍ സന്തോഷമുണ്ടെന്നും ബഷീര്‍ പ്രതികരിച്ചു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ