
മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയ്‍ക്ക് മോശം കമന്റിട്ട ആള്‍ക്ക് ചുട്ടമറുപടി നല്‍കി ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി മറുപടി നല്‍കിയത്.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളേ
അമ്മക്കും മക്കൾക്കും വിത്യാസമറിയാത്ത Shibu Purayidam എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ.
എന്ന്..ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്.
ഈ പ്രായത്തിൽ ഞാനേതോ ആണുങ്ങളുടെ കൂടെ...എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടിൽ...ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്കാരത്തിന് ഇവനുളള ഭാഷയില്ല..
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ