ഇത് 'ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ' പ്രണയകഥ

Published : Jul 29, 2018, 11:33 PM ISTUpdated : Jul 30, 2018, 12:16 PM IST
ഇത് 'ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ' പ്രണയകഥ

Synopsis

ഓരോ നിമിഷവും ഇതളിടുന്ന ഓരോ പ്രണയത്തിനു പിന്നിലും ഓരോ കഥകളുണ്ടാകും. ബെന്‍ജിത്ത് പി ഗോപാല്‍ സംവിധാനം ചെയ്ത ഭൂമിയിലെ കാക്കത്തൊള്ളായിരമത്തേത് എന്ന ഷോര്‍ട് ഫിലിമിലെ  ഈ പ്രണയത്തിന് പിന്നിലുമുണ്ട് ഒരു കഥ. 

''ഭൂമിയിലെ എത്രമാത്തെ കാമുകി കാമുകന്‍മാരാണ് നമ്മള്‍' ? '' ഇങ്ങനെ ഒരു ചോദ്യത്തിന് തന്‍റെ കാമുകിയ്ക്ക് നല്‍കാന്‍ അയാള്‍ക്ക് ഒരു മറുപടി ഉണ്ടായിരുന്നു; 'ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തേത്' എന്ന്. ഓരോ നിമിഷവും ഇതളിടുന്ന ഓരോ പ്രണയത്തിനു പിന്നിലും ഓരോ കഥകളുണ്ടാകും. ബെന്‍ജിത്ത് പി ഗോപാല്‍ സംവിധാനം ചെയ്ത ഭൂമിയിലെ കാക്കത്തൊള്ളായിരമത്തേത് എന്ന ഷോര്‍ട് ഫിലിമിലെ  ഈ പ്രണയത്തിന് പിന്നിലുമുണ്ട് ഒരു കഥ.

കുള്ളാനായ ചെറുപ്പക്കാരനും അവന്‍റെ കാമുകിയുമാണ് ആ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്മാര്‍. തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് നിപുന്‍ കരിപ്പാലാണ്. ഫെബിന്‍ റോഷന്‍ ക്യാമറയും മുകേഷ് കൊമ്പന്‍ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.   

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിരാട് കര്‍ണ്ണയുടെ നാഗബന്ധം നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
ഓപ്പണിംഗിനേക്കാള്‍ രണ്ടാം ദിനം ഇരട്ടി കളക്ഷൻ, ഞെട്ടിച്ച് ഗാട്ട കുസ്‍തി 2